ആറ്റിങ്ങൽ : തെരഞ്ഞെടുപ്പ് പര്യടനം അവസാന ലാപ്പിലേക്ക് കടക്കവേ മണ്ഡലത്തിന്റെ ഉൾപ്രദേശങ്ങളിൽ പോലും സജീവ സാന്നിധ്യമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. അദ്ദേഹത്തിന്റെ പര്യടന കേന്ദ്രങ്ങളിലേക്ക് രാപ്പകലില്ലാതെ ജനം ഒഴുകുകയാണ്.
ആനാട്, നന്ദിയോട്...
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ പ്രചാരണത്തിന് ആവേശം കൂട്ടാന്‍ പഴയകാല പ്രചാരണ രീതികളുമായി രംഗത്തിറങ്ങിയിരിക്കുയാണ് തിരുവനന്തപുരത്തെ എന്‍ഡിഎ മുന്നണി അനുകൂലികള്‍. സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു വോട്ടു തേടി, പോയ...
തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് കടക്കവേ തെരഞ്ഞെടുപ്പ് പര്യടനവുമായി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സജീവമായി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ.
പര്യടനത്തിന്റെ ഭാഗമായി മലയിൻകീഴും ആര്യനാടുമെത്തിയ അദ്ദേഹത്തിന് പ്രവർത്തകരും പ്രദേശവാസികളും ഊഷ്മള...
വോട്ടെടുപ്പിന് 8 ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണ പരിപാടികളുമായി രാവിലെ മുതൽ മണ്ഡലത്തിന്റെ കടലോര മേഖലയിൽ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സജീവമാകുമ്പോൾ മണ്ഡലത്തിലെ വിവിധ തുറകളിൽ പ്രചാരണം തുടർന്ന്...
ചെന്നൈ: സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരിൽ നിന്നാണ് മൻസൂർ അലിഖാൻ മത്സരിക്കുന്നത്. ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്ന മൻസൂർ വെല്ലൂരിലെ...