ചെന്നൈ : പുതുവർഷത്തിൽ പുതിയ നേട്ടങ്ങൾ സ്വന്തമാക്കി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. തമോഗർത്തങ്ങളുടെ രഹസ്യം തേടുന്ന എക്സ്പോസാറ്റ് പേടകത്തിന്റെ വിക്ഷേപണ വിജയത്തിന് പിന്നാലെ ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഐഎസ്ആർഒ പരീക്ഷണവും വിജയം...
ദില്ലി : മ്യാൻമർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി വിതരണം നടത്താൻ ഇന്ത്യ ഒരുങ്ങുന്നുവെന്ന ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത് വന്നു. ദക്ഷിണ പൂർവേഷ്യ മേഖലയിലെ ചൈനയുടെ സ്വാധീനവും കുറയ്ക്കുകയെന്ന ഉദ്ദേശ്യവും...
കാമുകനുമായുള്ള രഹസ്യ സംഗമത്തിനായി ഒരു ഗ്രാമത്തിന്റെയൊന്നാകെ വെളിച്ചം കെടുത്തി യുവതി. രഹസ്യമായി കാമുകനെ കാണാൻ പോകുന്നത് ആരും കാണാതിരിക്കുവാനായി യുവതി ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിക്കുകയായിരുന്നു.
ബീഹാറിലെ ബെട്ടിയ ഗ്രാമത്തിലാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിലേയ്ക്ക്. കഴിഞ്ഞ ദിവസം 102.95 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആണ് ഉപയോഗിച്ചത്. പീക്ക് അവറിൽ ഉപയോഗിച്ചത് 4893 മെഗാവാട്ട്. വൈദ്യുതി ഉപയോഗത്തിൽ കർശന സ്വയം നിയന്ത്രണം വേണമെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസത്തെ ഉപഭോഗം സർവകാല റെക്കോർഡിലേക്കെത്തി. 102.9532 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈദ്യുതി ആവശ്യകതയിലും വർധനവുണ്ടായി. 5024 മെഗാവാട്ടാണ് ഇന്നലെ വൈകുന്നേരം...