പൊൻകുന്നം: കോട്ടയം ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു. പ്രായാധിക്യം മൂലം അവശതയിൽ ആയിരുന്ന ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്. ഏകദേശം 80 വയസ് പ്രായമുണ്ട്.
1993ലാണ് ചെറുവള്ളിയിൽ കുസുമത്തിനെ നടയിരുത്തുന്നത്. അന്ന്...
തൃശൂർ: ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണന് വിഷുകൈനീട്ടമായി ലഭിച്ചത് 2 കൃത്രിമകൊമ്പുകൾ. കൊമ്പിലാകൊമ്പന്മാർ എന്ന് പറയപ്പെടുന്ന മോഴ വിഭാഗത്തിൽ പെട്ട ആനയാണ് ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണൻ. കൊമ്പില്ലാത്തതുകൊണ്ട് തന്നെ മാറ്റിനിർത്തപ്പെട്ട ബാലകൃഷ്ണന്, കായകുളം സ്വദേശിനിയും...
പാലക്കാട്: മലമ്പുഴ കവക്ക് സമീപം കോഴിമലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആനപ്രേമി സംഘം. കഴിഞ്ഞ ദിവസമാണ് ഏകദേശം 30 വയസോളം പ്രായമുള്ള പിടിയാനയുടെ ജഡം കണ്ടെത്തിയത്. പിടിയാന ചരിഞ്ഞതിൽ ദുരൂഹതയുണ്ടെന്ന്...
തൃശൂർ: മുടിക്കോട് ദേശീയപാതയിൽ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. റോഡിലുണ്ടായിരുന്ന ലോറി മറിച്ചിടാൻ ശ്രമിക്കുന്നിതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു.
പിന്നാലെ സമീപത്തെ വാഴത്തോട്ടത്തിൽ കയറിയ ആന വാഴകൾ നശിപ്പിച്ചു. അൽപ്പസമയത്തിനുള്ളിലെത്തിയ എലിഫന്റ്...
കൊച്ചി: ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ മാസങ്ങളായി ഭീതിവിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താൽപ്പര്യഹർജ്ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആനയെ മയക്കുവെടി വയ്ക്കുന്നത് തടയണമെന്നും, ജനവാസമില്ലാത്ത...