മെഗാ-ബ്ലോക്ക്ബസ്റ്റര്‍ 'വിക്രം' എന്ന ചിത്രത്തിന് ശേഷംകമൽഹാസനും വിജയസേതുപതിയും ഒന്നിക്കുന്നു. എച്ച് വിനോദുമായി നടന്‍ കൈകോര്‍ക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള സൂചന ഉദയനിധി സ്റ്റാലിന്‍ നല്‍കിയിരുന്നു.
എച്ച് വിനോദ് അജിത്ത് നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ്. തുനിവ്...
നടി മംമ്ത മോഹന്‍ദാസ് അമ്മയുടെ പിറന്നാളിന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. അമ്മയ്ക്ക് 60 ആയെങ്കിലും ഇപ്പോഴും 16 കാരിയെപ്പോലെയാണെന്നും നുണക്കുഴികളാണ് അമ്മയുടെ സൗന്ദര്യമെന്നും മംമ്ത കുറിക്കുന്നു.
പ്രിയപ്പെട്ട അമ്മ നിങ്ങള്‍ക്കിന്ന് 60...
സിനിമയില്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ബോളിവുഡ് നടന്‍ ഷാഹിദ് കപൂറാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നവംബര്‍...
തെന്നിന്ത്യന്‍ സിനിമ നടി ഹന്‍സിക മൊട്‌വാനിയും വ്യവസായി സുഹൈല്‍ കതൂരിയയും തമ്മിലുള്ള വിവാഹം ഉടൻ.രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്.
450 വര്‍ഷം പഴക്കമുള്ള ജെയ്പൂരിലെ മുണ്ടോട...
ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും നായകരായ ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. സംവിധായകന്‍ രാജമൗലി തന്നെയാണ് രണ്ടാം ഭാഗം ഒരുങ്ങുന്ന കാര്യം ആരാധകരെ അറിയിച്ചത്.
ചിക്കാഗോയില്‍ വെച്ച് നടന്ന ഒരു പരിപാടിയിലാണ്...