രാമായണ മാസാചരണത്തിന്റെ ഭാഗമായിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പർതാരം മോഹൻലാൽ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആശംസകൾ നേരുകയാണ് ലാലേട്ടൻ. ആത്മജ്ഞാനത്തിൻ്റെ തിരികൊളുത്തി, അഹംഭാവത്തിൻ്റെ അന്ധകാരത്തെ മാറ്റാൻ കർക്കടകത്തിലെ രാമായണ പാരായണത്തിലൂടെ സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു....
കോട്ടയം: സ്വജീവൻ പോലും പണയപ്പെടുത്തി ജനസേവനം നടത്തിയ, സേവാഭാരതി പ്രവർത്തകർക്ക് നന്ദി അറിയിച്ചുള്ള കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പാലാ രാമപുരം സ്വദേശി ഹരികൃഷ്ണൻ തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പാണ് ചർച്ചയാകുന്നത്. ഹരികൃഷ്ണന്റെ വീടിന്...
ലോകത്തെവിടെ വിപ്ലവം ഉണ്ടായാലും അത് ഞങ്ങളുടേതാണ് എന്ന് അവകാശപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞുമാരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ. ലോകത്ത് എവിടെ തീവ്രവാദ പ്രവർത്തനം നടന്നാലും അതും ഒരു ഉളുപ്പുമില്ലാതെ സ്വന്തം പേരിലാക്കി ആവേശം വിതറി നടക്കും...
മീശ വച്ചാൽ ആണാവില്ല..!! ഇത് കേട്ട് കുരുപൊട്ടാത്തവർക്ക് ഇപ്പോൾ പൊള്ളിയതിന് കാരണമെന്ത് ?
മീശവച്ചാലാണാവില്ലാ,കാശടിച്ചാലാണാവില്ലാ എന്നൊക്കെ കാവ്യാമാധവൻ പാടി അഭിനയിച്ചപ്പോൾ മീശ വച്ച ആണുങ്ങൾക്ക് പൊള്ളിയോ എന്നറിയില്ല. മീശ വച്ചാൽ മാത്രം ആണാവില്ലാ എന്ന്...