തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആശുപത്രികൾക്കും ജാഗ്രതാ...
എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കിയത് നഴ്സിന്‍റെ വീഴ്ച്ചയെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് പേവിഷബാധക്കുള്ള ഇഞ്ചക്ഷൻ എടുത്തതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. കൂടെ ആരുമില്ലാത്തപ്പോള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതിപടർത്തി അഞ്ചാംപനി. കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികളാണ് അഞ്ചാംപനി ബാധിച്ച് മരിച്ചത്. ഈ വര്‍ഷം ഇതുവരെ നാല് അഞ്ചാംപനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2362...
നീലേശ്വരം : പനി ബാധിച്ചു ചികിത്സയിലായിരുന്ന ഇരട്ട സഹോദരന്മാരിൽ ഒരു കുട്ടി മരിച്ചു. പടന്നക്കാട് നമ്പ്യാർക്കാൽ അണക്കെട്ടിന് സമീപം താമസിക്കുന്ന തൃശൂർ സ്വദേശികളായ ബലേഷ് - അശ്വതി ദമ്പതികളുടെ മകൻ ശ്രീബാലു എന്ന...
തിരുവനന്തപുരം: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ മൂലം സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 113 പേര്‍ക്ക്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്‍ച്ചപനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി,എച്ച് വണ്‍ എന്‍ വണ്‍, സിക്ക...