കരിംനഗർ: വെള്ളമെടുക്കാൻ പോയ സമയത്ത് വീട്ടിലെ കിണറ്റിൽ കാലുതെറ്റി വീണ 80 കാരിക്ക്രക്ഷകരായി അഗ്നിശമന സേനാംഗംങ്ങൾ. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. 20 അടിയോളം താഴ്ചയുണ്ടായിരുന്ന കിണറ്റിലാണ് വീണത്.ചെറിയ പരിക്കുകളോടെ വയോധികയെ അത്ഭുതകരമായി അഗ്നിശമന...
എറണാകുളം :കോതമംഗലത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിസമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി.തലക്കോട് സ്വദേശിയായ ശശിയാണ് കിണറ്റിൽ വീണത്.ഉടൻ തന്നെ ശശിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി.ഇയാളെ കിണറ്റിൽ...
അടിമാലി: യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയ തൊഴിലാളി,യന്ത്രത്തിൽ കാൽ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂർ.ഒടുവിൽ രക്ഷക്കായി ഫയർ ഫാേഴ്സ് ഉദ്യോഗസ്ഥർ എത്തി സാഹസികമായി രക്ഷപ്പെടുത്തി.വെള്ളത്തൂവൽ കണ്ണങ്കര ജയൻ (47) നെയാണ് അടിമാലി...
ശബരിമല:നെയ് തേങ്ങയെന്ന് കരുതി സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈല്‍ ഫോണ്‍ അഗ്നി രക്ഷാ സേനയുടെ സമയോചിത ഇടപെടല്‍ മൂലം ഉടമയ്ക്ക് തിരികെ ലഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്‌നിരക്ഷാ സേന...
കൊച്ചി:യുവാവ് കിണറ്റിൽ വീണെന്ന ഫോൺ കോളിനെ തുടർന്ന് രക്ഷാപ്രവർത്തനെത്തിയ ഫയർഫോഴ്സിനൊപ്പം തിരച്ചിലിൽ കൂടി ‘കിണറ്റിൽ വീണയാളും‘.കഴിഞ്ഞ ദിവസം കൂത്താട്ടുകുളത്തിനടുത്ത് തിരുമാറാടിയിലാണ് സംഭവം നടന്നത്.തിരുമാറാടി വാളിയപ്പാടം നാലുസെന്‍റ് കോളനിയിലെ കിണറ്റിൽ കിഴകൊമ്പ് സ്വദേശി ഉണ്ണി...