തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പോത്ത് വിരണ്ടോടി. പോത്ത് ഓടിക്കയറിയത് നഗരത്തിലെ മ്യൂസിയത്തിനകത്തേക്ക് ആയിരുന്നു.മ്യൂസിയത്തിനകത്ത് നിന്നും ഒരാളെ കുത്തിപരിക്കേല്‍പ്പിച്ചു.കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഏറെ നേരം ഭീതി പടർത്തിയ പോത്തിനെ ഫയര്‍ഫോഴ്സ് വലയിട്ട് പിടിച്ചു....
കൊച്ചി: മാര്‍ച്ച് മുപ്പതിനാണ് ആലുവ ടൗണ്‍ ഹാളില്‍വച്ച് പോപ്പുലര്‍ ഫ്രണ്ട് റിലീഫ് ടീമിനായി അഗ്നിരക്ഷാ സേന പരിശീലനം നടത്തിയത്.അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍ അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ്...
തൃശൂര്‍ : തൃശൂരിൽ അഗ്നിരക്ഷാ സേനയുടെ സേവനം വേഗത്തിലെത്തിക്കാന്‍ 'വാട്ടര്‍ മിസ്റ്റ് ബുള്ളറ്റ്' . വിവിധ സവിശേഷതകളുമായിട്ടാണ് അഗ്നിരക്ഷാ സേനയുടെ ഈ പുതിയ വാഹനമായ വാട്ടര്‍ മിസ്റ്റ് ബുള്ളറ്റ് എത്തിയിരിക്കുന്നത്. തീപിടിത്തം...