Wednesday, September 23, 2026

തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി മ്യൂസിയത്തിനകത്ത് കയറി ; ഒരാളെ കുത്തി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പോത്ത് വിരണ്ടോടി. പോത്ത് ഓടിക്കയറിയത് നഗരത്തിലെ മ്യൂസിയത്തിനകത്തേക്ക് ആയിരുന്നു.മ്യൂസിയത്തിനകത്ത് നിന്നും ഒരാളെ കുത്തിപരിക്കേല്‍പ്പിച്ചു.കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഏറെ നേരം ഭീതി പടർത്തിയ പോത്തിനെ ഫയര്‍ഫോഴ്സ് വലയിട്ട് പിടിച്ചു. മ്യൂസിയത്തില്‍ എത്തിയ ആളുകളെ ഒഴിപ്പിച്ചു.

Related Articles

Latest Articles