Wednesday, December 24, 2025

Tag: FireAccident

Browse our exclusive articles!

തീപിടിത്തം; കത്തികൊണ്ടിരുന്ന വീട്ടിൽ നിന്ന് മക്കളെ രക്ഷിച്ചു; നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് രേഖകൾ എടുക്കാൻ വീടിനുള്ളിലേക്ക് ക‌യറി, കേബിൾ ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

നവിമുംബൈ: പൻവേലിലെ വീട്ടിൽ വൻ തീപിടിത്തം. അപകടത്തിൽ ഉടമസ്ഥന് ദാരുണാന്ത്യം. കത്തികൊണ്ടിരുന്ന വീട്ടിൽ തന്റെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷമാണ് കേബിൾ ഓപ്പറേറ്റർ മരിച്ചത്. പൻവേലിലെ അകുർലി ഗ്രാമത്തിലാണ് ദാരുണസംഭവമുണ്ടായത്. രാജേഷ് താക്കൂർ...

ദില്ലിയിലെ ഗോഡൗണിൽ തീപ്പിടിത്തം: നിയന്ത്രിക്കാന്‍ റോബോട്ടും, വൈറലായി ഓസ്ട്രേലിയന്‍ റോബോട്ട്

ദില്ലി: രാജ്യതലസ്ഥാനത്തെ ഒരു പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് റോബോട്ടും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. രോഹിണിയിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാന്‍ പോയ സംഘത്തിലെ അംഗമായിരുന്നു റോബോട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ പുറത്ത്...

മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ചു; 7 പേർ വെന്ത് മരിച്ചു

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിലുണ്ടായിരുന്നവരിൽ ഏഴ് പേര്‍ വെന്തുമരിച്ചു. കെട്ടിടത്തിൽ നിന്നും ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഇവരെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം....

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ദില്ലി: അസമില്‍ നിന്ന് ദില്ലിയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു. ഇന്നലെ ദിബ്രുഗഢില്‍ നിന്ന് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഫ്‌ളൈറ്റ് 6E 2037 എന്ന വിമാനത്തിലാണ് അപകടം നടന്നത്. മൊബൈല്‍...

പോലീസ് സ്റ്റേഷനിൽ വൻ തീപിടിത്തം സംഭവം നടന്നത് വാളകത്ത് | VALAKAM | EXCLUSIVE

പോലീസ് സ്റ്റേഷനിൽ വൻ തീപിടിത്തം സംഭവം നടന്നത് വാളകത്ത് | VALAKAM | EXCLUSIVE പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന വണ്ടികൾ കൂട്ടത്തോടെ കത്തി, ഒഴിവായത് വൻ ദുരന്തം | VALAKAM | EXCLUSIVE

Popular

ആഗോളതാപനത്തിന് പ്രധാന കാരണം വായുമലിനീകരണമല്ല ! ഒളിഞ്ഞിരുന്ന പ്രതിനായകൻ ഇവനാണ് ; ഞെട്ടിക്കുന്ന പഠന ഫലം പുറത്തു വിട്ട് ഗവേഷകർ

ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ...

ദില്ലി മെട്രോ കുതിക്കുന്നു ! 12,015 കോടിയുടെ പുതിയ വിപുലീകരണ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ...
spot_imgspot_img