വിഴിഞ്ഞത്തു നിന്നു കാണാതായ നാലു മല്‍സ്യ തൊഴിലാളികളും തിരിച്ചെത്തി. നാലു ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്ററും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. ഉള്‍ക്കടലില്‍നിന്ന് ഇന്ന് ഉച്ചയ്ക്ക് 12-മണിയോടെയാണ് ഇവര്‍...
തിരുവനന്തപുരം: കനത്തമഴയ്ക്കിടെ വിഴിഞ്ഞത്ത് നിന്നും കൊല്ലത്ത് നിന്നും കാണാതായ ഏഴ് മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്നലെ രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് വീണ്ടും തുടരുന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണിവര്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസന്‍,...
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാല് മത്സ്യത്തൊഴിലാളികളെ കാണാതായതായി. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസൻ, ആന്റണി എന്നിവരെയാണ് കാണാതായത്. തീരസംരക്ഷണ സേനയും മറൈൻ എൻഫോഴ്സ്മെന്റും കടലിൽ തിരച്ചിൽ...
തിരുവനന്തപുരം : സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുന്നത് നിര്‍ത്തി.
ഇനി ട്രോളിങ് നിരോധനം കഴിഞ്ഞാല്‍ മാത്രമാണ് ഈ പ്രശ്നത്തില്‍ നിന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് രക്ഷ നേടാന്‍ കഴിയുള്ളൂ....