Saturday, May 4, 2024
spot_img

കടലമ്മ തുണച്ചു; വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മല്‍സ്യ തൊഴിലാളികളും തിരിച്ചെത്തി

വിഴിഞ്ഞത്തു നിന്നു കാണാതായ നാലു മല്‍സ്യ തൊഴിലാളികളും തിരിച്ചെത്തി. നാലു ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്ററും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. ഉള്‍ക്കടലില്‍നിന്ന് ഇന്ന് ഉച്ചയ്ക്ക് 12-മണിയോടെയാണ് ഇവര്‍ തിരികെയെത്തുകയായാരുന്നു

Related Articles

Latest Articles