flood

നാൽപ്പത് വർഷത്തെ ഏറ്റവും വലിയ മഴയിൽ മുങ്ങി ഉത്തരേന്ത്യ; റോഡുകൾ തകർന്നു, വാഹന ഗതാഗതം താറുമാറായി; സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ

ദില്ലി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന മഴ വലിയ നാശനഷ്‌ടം സൃഷ്ടിക്കുകയാണ്. ഇതുവരെ 28 പേർ മരിച്ചുവെന്നാണ് കണക്കുകൾ. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും…

10 months ago

പ്രളയത്തിൽ കാണാതായ ബൈക്ക് ആറ്റിലെ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി; ലഭിച്ചത് പുല്ലകയാറിനു സമീപമുള്ള വർക്ക് ഷോപ്പിൽ നിന്നും ഒഴുകിപ്പോയ ബൈക്ക്

കൂട്ടിക്കൽ : 2021ലെ പ്രളയത്തിൽ വർക്ക് ഷോപ്പിൽ നിന്നും ഒലിച്ചു പോയ ബൈക്ക് പുല്ലകയാറ്റിൽ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. കൊക്കയാർ കളപ്പുരയ്ക്കൽ കെ.ആർ.സുരേഷിന്റെ മകൻ ജിഷ്ണു…

12 months ago

പ്രളയകാലത്ത് അനുവദിച്ച അരിക്ക് വില നൽകണം;അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രളയകാലത്ത് അരിക്ക് വില നൽകണമെന്ന് കേരളത്തിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ.അരിയുടെ വിലയായ 205.81 കോടി നൽകണമെന്നാണ് നിർദ്ദേശം.തിരിച്ചടക്കാത്തപക്ഷംഅടുത്ത വർഷത്തെ എസ്.ഡി.ആർ.എഫിലെ( കേന്ദ്ര ദുരിതാശ്വാസ നിധി) സംസ്ഥാന…

1 year ago

പശ്ചിമ ബംഗാളിൽ മിന്നൽ പ്രളയം; സംഭവം ദുര്‍ഗാ വിഗ്രഹ നിമഞ്ജനത്തിനിടെ ; ഏഴു പേർ മരിച്ചു ; രക്ഷാപ്രവർത്തനം തുടരുന്നു

പശ്ചിമ ബംഗാൾ : ജല്‍പായ്ഗുരി ജില്ലയില്‍ മിന്നല്‍പ്രളയത്തില്‍ ഏഴ് പേര്‍ മരിച്ചു. ജല്‍പായ്ഗുരിയിലെ മല്‍ബസാറില്‍ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ദുര്‍ഗാ വിഗ്രഹ നിമഞ്ജനത്തിനായി ഒത്തുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്.…

2 years ago

വെള്ളപ്പൊക്കത്തെ തുടർന്ന് നീന്താൻ ശ്രമിക്കുന്ന സിംഹത്തിന്റെ വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നീന്താൻ ശ്രമിക്കുന്ന സിംഹത്തിന്റെ വീഡിയോകൾ സമൂഹ മാദ്ധ്യമത്തിൽ വൈറലാകുന്നു. അംറേലിയിലെ ഗിർ വനത്തിലെ സിംഹത്തിന്റെ വീഡിയോകൾ ആശങ്ക പങ്കുവെക്കുന്നത് മാത്രമല്ല…

2 years ago

ശക്തമായ മഴയ്ക്ക് സാധ്യത : കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരളം,തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലും , ഉപ-ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യത എന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ സംസ്ഥാനങ്ങളിൽ ഇന്ന്…

2 years ago

പാകിസ്ഥാൻ പ്രളയം ; മരണം 1500 ; പ്രളയബാധിതർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; സഹായഹസ്തം വാഗ്ദാനം ചെയ്ത് ഇന്ത്യ

  ദില്ലി : പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിന്റെ ഇരകളോട് "ഹൃദയം നിറഞ്ഞ അനുശോചനം" പ്രകടിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ അവസ്ഥയിൽ തനിക്ക് ദുഃഖമുണ്ടെന്ന് അദ്ദേഹം കൂട്ടി…

2 years ago

നെല്ലിയാമ്പതിയിൽ ശക്തമായ മഴ; നൂറടി പുഴ കരകവിഞ്ഞു; പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി പാർപ്പിച്ചു

പാലക്കാട് : നെല്ലിയാമ്പതിയിൽ ശക്തമായ മഴയെ തുടർന്ന് നൂറടി പുഴ കര കവിഞ്ഞ് ഒഴുകി. പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി പാർപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മലയോര…

2 years ago

കാൻഗ്രയിലെ ചാക്കി നദിയുടെ ഒഴുക്ക് പുനഃക്രമീകരിച്ച് ഇന്ത്യൻ കരസേന;96 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് സൈന്യം വിജയിച്ചത് ; ഒഴിവായത് വൻ ദുരന്തം

  ന്യൂഡൽഹി: ഞായറാഴ്ച്ച കാൻഗ്രയിലെ ചാക്കി നദിയുടെ ഒഴുക്ക് പുനഃക്രമീകരിച്ച് ഇന്ത്യൻ കരസേന. ഒഴിവാക്കിയത് വൻ ദുരന്തം. ഹിമാചലിൽ പാലങ്ങൾ തകർത്ത് ഒഴുകിക്കൊണ്ടിരിന്ന ചാക്കി നദി ആശങ്ക…

2 years ago

പ്രളയ ഭീതിയിൽ ചൈന; ശക്തമായ മഴയിൽ കനത്ത നാശനഷ്ടം ; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

ബെയ്ജിംഗ്: ശക്തമായ മഴയെ തുടർന്ന് പ്രളയ ഭീതിയിൽ ചൈന. ചൈനയിലെ സിച്വാൻ പ്രവിശ്യയിലാണ് കനത്ത മഴ ബാധിച്ചിരിക്കുന്നത്. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ഒറ്റ രാത്രി…

2 years ago