തൃശൂർ: വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു.അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്.ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ശശീന്ദ്രന്റെ അമ്മ കമലാക്ഷി സ്വകാര്യ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.ഭക്ഷ്യവിഷബാധയേറ്റതാവാമെന്ന് സംശയം.
ഭാര്യ...
മലപ്പുറം:അഞ്ചരവയസ്സുകാരനടക്കം 15 പേർക്ക് ഭക്ഷ്യവിഷബാധ.മലപ്പുറത്ത് എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിലാണ് സംഭവം. തേങ്ങാപ്പൊങ്ങ് കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കോട്ടക്കൽ, എടരിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ ആറുപേർ ചികിത്സയിലാണ്. മറ്റുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം...
കണ്ണൂർ:പയ്യന്നൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് കുട്ടികളടക്കം നൂറിലേറെ പേർ ആശുപത്രിയിൽ ചികിത്സ തേടി.മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയിൽ നിന്നും ഐസ്ക്രീമും ലഘു പലഹാരവും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഭൂരിഭാഗം പേർക്കും വയറിളക്കവും ഛർദിയും ഉണ്ടായി. അസ്വസ്ഥത...
വയനാട്:ലക്കിടി ജവഹർ നവോദയ സ്കുളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം.ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട 86 കുട്ടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
12 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് കുട്ടികളൾക്ക് ശാരീരികാസ്വാസ്ഥ്യം...