Monday, April 29, 2024
spot_img

വയനാട് ലക്കിടി ജവഹർ നവോദയ സ്കുളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം;86 കുട്ടികൾ ചികിത്സ തേടി

വയനാട്:ലക്കിടി ജവഹർ നവോദയ സ്കുളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം.ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട 86 കുട്ടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

12 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് കുട്ടികളൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Related Articles

Latest Articles