ഇന്ത്യൻ സൂപ്പർ ലീഗീലെ രണ്ടാംപാദ മത്സരത്തിൽ ജംഷേദ്പുർ എഫ്.സിയെ കീഴടക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ടീം വിജയം സ്വന്തമാക്കിയത്. നോർത്ത് ഈസ്റ്റിനായി അശുതോഷ് മെഹ്തയും ഡെഷോൺ ബ്രൗണും സ്കോർ ചെയ്തപ്പോൾ...
അർജൻറീന: ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ യുവന്റസ് ലയണൽ മെസിയുടെ ബാഴ്‌സലോണയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടിയെടുത്തിരുന്നു. മത്സരത്തിൽ ക്രിസ്ത്യാനോ രണ്ടു ഗോളുകളും...
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ അനാസ്ഥ മൂലമെന്ന് സംശയം. ഡോക്‌ടര്‍ക്കെതിരെ കേസെടുത്തു. ഡോക്‌ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് റെയ്‌ഡ് നടന്നതായാണ് പ്രമുഖ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
ചികില്‍സാപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കൾ നേരത്തെ ആരോപിച്ചിരുന്നു....
മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു. 49 വയസായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായിരുന്നു കാൾട്ടൻ ചാപ്മാൻ. ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്നു കാൾട്ടൻ. 1991 മുതൽ...
മാഡ്രിഡ് : സ്പാനിഷ് ലീഗ് ക്ലബ്ബുകള്‍ ഇന്ന് കൊറോണ വൈറസ് പരിശോധന നടത്തി. ഉടന്‍ പരിശീലനം ആരംഭിക്കാനിരിക്കുന്ന റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബ്ബുകളാണ് താരങ്ങള്‍ക്കായി പരിശോധന നടത്തിയത്....