കണ്ണൂർ : പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് പത്തിലധികം സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി. തുരുമ്പിച്ച ആണി, ലോഹ ചീളുകൾ, കുപ്പിച്ചില്ല് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ബോംബ് നിർമ്മാണം. മതിലിലും കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു...
ശാസ്താംപൂവം കാടർ കോളനിയിൽ നിന്ന് കാണാതായ രണ്ടു കുട്ടികളെയും മൃതദേഹം കണ്ടെത്തി. കോളനിക്കു സമീപം ഉൾവനത്തിലാണു കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15),രാജശേഖരന്റെ മകൻ അരുൺ കുമാർ (8) എന്നിവരാണ്...
നഗരഹൃദയത്തിലെ ചാക്കയിൽ നിന്ന് കാണാതായ അന്യസംസ്ഥാനക്കാരിയായ 2 വയസുകാരിയെ കണ്ടെത്തി. ഇന്നലെ രാത്രി കാണാതായ കുട്ടിയെ 19 മണിക്കൂറുകൾക്കു ശേഷം ഇന്നു രാത്രി 7.30 ഓടെ കൊച്ചുവേളി റെയിൽവെ സ്റ്റേഷനോട് ചേർന്നുള്ള ഓടയ്ക്കു...
റാന്നി :ശബരിമല തീർത്ഥാടനത്തിനിടയിൽ കാണാതായ ചെന്നൈ സ്വദേശിയെ കൊല്ലത്തു നിന്നും റെയിൽവേ പോലിസ് കണ്ടെത്തി.ചെന്നൈ ചിറ്റിലപ്പൊക്കം ആനന്ദ് സ്ട്രീറ്റിൽ എ കരുണാനിധി എന്ന അമ്പത്തെട്ട്കാരനെയാണ് റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയത്.
ചെന്നൈയിൽ നിന്നും ഈ...
2016 ജൂലെെ മാസത്തിൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചെന്നൈയില്‍ നിന്നും പോര്‍ട്ട് ബ്ലയറിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ റഷ്യൻ നിർമ്മിത എ.എന്‍ 32 എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഇപ്പോൾ ചെന്നൈ തീരത്ത്...