ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുകെ പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തി. ഭാര്യയും ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷതാ മൂർത്തിക്കൊപ്പമാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇരുവരെയും കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാർ...
ഭാരതത്തിന്റെ കലാഭൈവത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായി ദില്ലിയിലെ പ്രഗതി മൈതാനിലെ ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്ന അഷ്ടധാതുവിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ നടരാജ വിഗ്രഹത്തിന്റെ ചിത്രം തന്റെ ഔദ്യോഗിക...
ദില്ലി: ജി20 ഉച്ചകോടിക്കായി ദില്ലി എത്തുന്ന നേതാക്കൾക്കും അന്താരാഷ്ട്ര സംഘടനാ മേധാവികൾക്കും ഔദ്യോഗിക അത്താഴത്തിൽ ഉൾപ്പെടുത്തുന്നത് വെജിറ്റേറിയൻ മെനു. അത്താഴത്തിൽ മാംസമോ മുട്ടയോ ഉൾപ്പെടുത്തിയിട്ടില്ല. മെനുവിൽ പ്രാദേശിക ഇന്ത്യൻ രുചികളും മില്ലറ്റിൽ നിന്നുള്ള...
ദില്ലി : രാജ്യം ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ചരിത്രം വിശദീകരിക്കുന്ന ലഘുലേഖകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി . 6000 ബിസി മുതലുള്ള രാജ്യത്തിന്റെ ചരിത്രം വിശദീകരിക്കുന്ന .26...
ബെയ്ജിംഗ്: ദില്ലിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ജക്കാർത്തയിലെ ആസിയാൻ, ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ നിന്നും ചൈനീസ് പ്രസിഡന്റ് വിട്ടുനിൽക്കും. അദ്ദേഹത്തിന് പകരം ചൈനയെ...