ദില്ലി: ജി 20 ഉച്ചകോടിയില്‍ സൈബർ ഹാക്കിംഗ് സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുപ്രധാന മുന്നറിയിപ്പ്. സംശയമുളള ഇമെയിലുകള്‍ തുറക്കരുതെന്നാണ് നിർദ്ദേശം. ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏറെ കരുതലോടെ കൈകാര്യം ചെയ്യണം.
വിവിധ മന്ത്രാലയങ്ങൾക്ക് സർക്കുലർ...
ദില്ലി : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ചര്‍ച്ച നടത്തി. ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയുടെ പശ്ചാത്തലത്തിലായിരുന്നു ഫോണിലൂടെയുള്ള ചര്‍ച്ച. യുക്രെയ്ന്‍ യുദ്ധവും ഗൗരവപൂർവ്വം ചർച്ച ചെയ്തു.
ചര്‍ച്ചകളിലൂടെയും...
ന്യൂഡൽഹി: ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിളിച്ച സർവ്വ കക്ഷി യോഗം ഇന്ന് വൈകീട്ട് രാഷ്‌ട്രപതി ഭവനിൽ ചേരും. ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായാണ് ഇന്ന് സർവ്വകക്ഷിയോഗം...
ദില്ലി: രാജ്യത്തിന് ജി20 ഉച്ചകോടിയിൽ അദ്ധ്യക്ഷത വഹിക്കാൻ കഴിയുന്നത് ഏറെ അഭിമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദവി രാജ്യത്തിന് മികച്ച ഒട്ടനവധി അവസരങ്ങളാണ് നൽകുന്നതെന്നും സമസ്ത മേഖലകളിലും ഉച്ചകോടി ഉണർവ് നൽകുമെന്നും അദ്ദേഹം...
ദില്ലി: ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യ. ആഗോള തലത്തിലെ സുപ്രധാന സമിതിയുടെ 2023ലെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യൻ ജനതയ്‌ക്കുള്ള അംഗീകാരമാണെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പ്രസംഗത്തിൽ വ്യക്തമാക്കി. വരുന്ന...