Wednesday, May 15, 2024
spot_img

ജി 20 ഉച്ചകോടിയില്‍ സൈബര്‍ ഹാക്കിംഗിന് സാധ്യത; ബന്ധപ്പെട്ട വിവരങ്ങൾ കരുതലോടെ കൈകാര്യം ചെയ്യുക,സുപ്രധാന മുന്നറിയിപ്പുമായി കേന്ദ്രം

ദില്ലി: ജി 20 ഉച്ചകോടിയില്‍ സൈബർ ഹാക്കിംഗ് സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുപ്രധാന മുന്നറിയിപ്പ്. സംശയമുളള ഇമെയിലുകള്‍ തുറക്കരുതെന്നാണ് നിർദ്ദേശം. ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏറെ കരുതലോടെ കൈകാര്യം ചെയ്യണം.

വിവിധ മന്ത്രാലയങ്ങൾക്ക് സർക്കുലർ നൽകി. ബാലിയിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിൽ വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നിരുന്നു.

Related Articles

Latest Articles