ബാലി:ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് ജി 20 പ്രഖ്യാപനം അംഗീകരിച്ചത്.റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉച്ചകോടിയിൽ ഉന്നയിച്ചിരുന്നു.സ്ത്രീപക്ഷ വികസനത്തിനും ജി20 അജണ്ടയിൽ...
ബാലി: യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ലോകനേതാക്കളെ വീണ്ടും ഓർമിപ്പിച്ച് പ്രധാനമന്ത്രിനരേന്ദ്രമോദി. യുക്രെയ്‌നിൽ വെടിനിർത്തൽ നടപ്പിലാക്കി നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്തണമെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ,രണ്ടാം ലോകമഹായുദ്ധം ലോകത്ത് നാശം...
ദില്ലി :ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഋഷി സുനക്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്നത്. ഋഷി സുനക്കുമായി നരേന്ദ്രമോദി അനൗദ്യോഗികമായി ചർച്ച നടത്തി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ്...
ബാലി: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യയിലെത്തി. ബാലി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയ്‌ക്ക് ഉജ്ജ്വല സ്വീകരണമായിരുന്നു. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെത്തിയത്. തനത് വേഷത്തിലെത്തിയ...
ശ്രീനഗർ: 2023 ലെ ജി 20 ഉച്ചകോടിക്ക് വേദിയാകാനൊരുങ്ങി ജമ്മു കശ്മീർ. ചരിത്രത്തിലാദ്യമായി അന്താരാഷ്‌ട്ര ഉച്ചകോടിക്ക് വേദിയാകാൻ പോകുന്ന കശ്മീർ ഇതുസംബന്ധിച്ച ഒരുക്കങ്ങൾക്കായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ട്. ശ്രീനഗറിൽ മാധ്യമങ്ങളോട് സംസാരിക്കവെ...