ദില്ലി: വിദേശ നിക്ഷേപകർക്ക് ഭാരതത്തിന്റെ വളർച്ചയിലേക്ക് പങ്കാളികളാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജർമ്മൻ ബിസിനസ് 2024-ന്റെ 18-ാമത് ഏഷ്യ-പസഫിക് കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്.
ജർമ്മൻ ബിസിനസുകാരെ ഭാരതത്തിൽ നിക്ഷേപത്തിനായി...
ബെർലിൻ: ജർമൻ ചാൻസലർ ഒലാഫ് ഷോളുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-ജർമനി നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുമെന്നും പ്രതിരോധം, സുരക്ഷ, സഹകരണം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇരുരാജ്യങ്ങളും...
ജര്‍മ്മനിയിലെ സോളിംഗൻ നഗരത്തിൽ നടന്ന ആഘോഷ പരിപാടിക്കിടെ മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. സിറിയൻ പൗരനായ ഇസ അല്‍ ഹസനാണ് (26) പിടിയിലായത്. ഇയാൾ കുറ്റസമ്മതം നടത്തിയതായി`ഡ്യൂസൽഡോർഫ് പോലീസും പ്രോസിക്യൂട്ടർമാരും അറിയിച്ചു. ഇസ...
ബെർലിൻ: ജർമനിയിൽ ഭീകരാക്രമണം? സോലിങ്കനിൽ കത്തിയാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നഗര വാർഷികാഘോഷങ്ങൾക്കിടെയാണ് ആക്രമണം നടന്നത്. അജ്ഞാത അക്രമിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അക്രമി ഒറ്റയ്‌ക്കാണ് നഗരത്തിലെത്തിയതെന്നാണ് വിവരം....
ബംഗളൂരു: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ജർമ്മനിയിലേക്ക് കടന്ന ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണ ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി റിപ്പോര്‍ട്ട്. മെയ് 30 ന് ഉച്ചയ്ക്ക്...