മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിശദമായ അന്വേഷണം വേണമെന്നായിരുന്നു...
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. കോഴിക്കോട് വിമാനത്താവളം വഴി നാല് വ്യത്യസ്ത കേസുകളിലായി കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന 3.5 കിലോ സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ...
സംസ്ഥാനത്ത് റോക്കറ്റ് വേഗത്തിൽ കുതിച്ച് റെക്കോർഡിട്ട് സ്വർണവില. പവന് 1,200 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. വില വർദ്ധനവോടെ ഒരു പവൻ സ്വർണ്ണത്തിന് 44,420 രൂപയായി. ഗ്രാമിന് 150 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്....
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങളാണ് ലൈവിൽ നടത്തിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയോട് ചോദ്യവുമായി എത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരുപാട് തവണയാണ് മുഖ്യമന്ത്രിക്ക് നേരെ...