തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ അനുവദിച്ചു. 50% നിരക്ക് വര്‍ധനയോടെയാണ് സര്‍വീസുകള്‍ അനുവദിച്ചത്.
ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ അനുവദിക്കുന്ന കാര്യം സംബന്ധിച്ച് തീരുമാനമാകുന്നത്....
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് തുടക്കമായി. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം ആരംഭിച്ച്ത്.
ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍ എത്തുന്നുണ്ടെന്ന് ടീച്ചര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ ക്ലാസില്‍...
തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി സംസ്ഥാനത്ത് ഇന്ന് പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നു. സ്‌കൂളുകള്‍ തുറക്കാതെ വീട്ടിലിരുന്ന് വിക്‌ഴേസ് ചാനല്‍ വഴിയാണ് പഠനം. സ്മാര്‍ട്ട്‌ഫോണും ടിവിയും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. സ്‌കൂളുകളില്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചും ക്ലാസുകള്‍ നടത്തും.
ലോക്ക്ഡൗണിനിടയിലും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി...
തിരുവനന്തപുരം: പ്രവാസികള്‍ ക്വാറന്റീന്‍ ചിലവ് സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യര്‍. 'വിവാഹ വാഗ്ദാനം നല്‍കി കാമുകിയെ രജിസ്റ്റര്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തിയതിന്...