ഗാന്ധിനഗർ: കോടികളുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്തിലെ ഗാന്ധിനഗറിൽ 400 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അമിത് ഷാ നിർവഹിച്ചു. ഗാന്ധിനഗറിലെ സിവിൽ ആശുപത്രി ഓഡിറ്റോറിയം...
ബോട്ടാട്: ഗുജറാത്തിലെ കൃഷ്ണ സാഗര്‍ തടാകത്തില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. ശനിയാഴ്ച തടാകത്തില്‍ നീന്തുകയായിരുന്നു രണ്ട് കുട്ടികള്‍ പെട്ടന്ന് മുങ്ങിപ്പോവുകയായിരുന്നു. ഇവരെ രക്ഷിക്കാനായി ഇവരോടൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ തടാകത്തിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ ഇവരും...
അഹമ്മദാബാദ്: കാമുകിയെ ഭർത്താവിൽ നിന്ന് വിട്ടുകിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് യുവാവ്.ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലാണ് സംഭവം. താൻ യുവതിയുമായി പ്രണയത്തിലാണെന്നും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും യുവതിയെ ഭർത്താവിൽ നിന്ന് വിട്ടുകിട്ടണമെന്നുമാണ് യുവാവ് ആവശ്യപ്പെട്ടത്....
G20 യിൽ ഇന്ത്യയുടെ പുരാവസ്തു വിനോദ സഞ്ചാരം എന്നിവയെ ഉയർത്തിക്കാട്ടാനൊരുങ്ങി രാജ്യം. G20 അഥവാ ഗ്രൂപ്പ് ഓഫ് ട്വന്‍റി എന്നറിയപ്പെടുന്നത് 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്ന ഫോറമാണ്. അന്താരാഷ്ട്രപരമായ കാര്യങ്ങളിൽ ചർച്ചകൾ...
ഗാന്ധിനഗർ: ഗുജറാത്തിലെ പഞ്ചായത്ത് ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു.സംഭവത്തിൽ 15 പേർ അറസ്റ്റിൽ.ചോദ്യപേപ്പർ പ്രിന്റ് ചെയ്യാൻ ചുമതലപ്പെട്ടയാളാണ് കേസിൽ അവസാനം അറസ്റ്റിലായത്.
ചോദ്യപേപ്പർ ചോർന്നതിന് പിന്നിൽ വൻ സംഘമുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ...