Saturday, May 18, 2024
spot_img

ഗുജറാത്തിലെ പഞ്ചായത്ത് ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു,പരീക്ഷ റദ്ദാക്കി;15 പേർ അറസ്റ്റിൽ

​ഗാന്ധിന​ഗ‍ർ: ഗുജറാത്തിലെ പഞ്ചായത്ത് ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു.സംഭവത്തിൽ 15 പേർ അറസ്റ്റിൽ.ചോദ്യപേപ്പർ പ്രിന്റ് ചെയ്യാൻ ചുമതലപ്പെട്ടയാളാണ് കേസിൽ അവസാനം അറസ്റ്റിലായത്.

ചോദ്യപേപ്പർ ചോർന്നതിന് പിന്നിൽ വൻ സംഘമുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം പരീക്ഷ തുടങ്ങുന്നതിനും ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ചോദ്യപേപർ ചോർച്ച കണ്ടെത്തുന്നതും പരീക്ഷ മാറ്റിവയ്ക്കുന്നതും. ആകെ 9.50 ലക്ഷം പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.

Related Articles

Latest Articles