ഗുരുവായൂർ:ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി. വ്രതം നോറ്റ് ഗുരുവായൂരപ്പനെ ദർശിക്കാൻ ആയിരങ്ങളാണ് ഗുരുവായൂരിലേക്ക് എത്തുന്നത്.വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കപ്പെടുന്നു....
ഗുരുവായൂർ: ഇത്തവണത്തെ ഏകാദശി വ്രതം ഡിസംബർ മൂന്നിനാണോ നാലിനാണോ എന്ന തർക്കം കുറച്ച് ദിവസങ്ങളായി ഭക്തരുടെ ഇടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ചിലർ ആദ്യ ദിവസമാണെന്നും മറ്റു ചിലർ രണ്ടാം ദിവസമാണെന്നും നിലപാടെടുത്തതോടെ രണ്ടു...
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുമായി പിടി ഉഷ എംപി. പ്രധാനമന്ത്രിയുടെ 72ാം ജന്മദിനത്തിനോടനുബന്ധിച്ച് ഗുരുവായൂരിൽ 72 പാക്കറ്റ് വെണ്ണ നിവേദ്യമാണ് പിടി ഉഷ കഴിപ്പിച്ചത്. ഇന്നലെ രാവിലെ പന്തീരടി...
ഗുരുവായൂര്‍: റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാൻ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം 1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നൽകി. 1.51 കോടി രൂപയുടെ ചെക്ക് ദര്‍ശനത്തിന്...
തൃശൂർ : ഗുരുവായൂർ ക്ഷേത്രനടപ്പുരയിലൂടെ ബൈക്കിൽ വിലസി യുവാവ്.പോലീസിന്റെയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും കണ്ണ് വെട്ടിച്ചാണ് യുവാവിന്റെ ഈ പ്രവൃത്തി. കണ്ടാണശ്ശേരി ആളൂർ പാറപറമ്പിൽ പ്രണവാണ് ബൈക്കിലൂടെ ക്ഷേത്രനടപ്പുരയിലൂടെ കറങ്ങി നടന്നത്. സംഭവം...