തിരുവനന്തപുരം :കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം , ഗുരുവായൂരിൽ ഭക്തർക്ക് വിലക്കും ഏർപ്പെടുത്തി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആളുകളെ പ്രവേശിപ്പിക്കില്ല. എന്നാല്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ മാറ്റമില്ലാതെ നടക്കും.
ശബരിമല തിരുവുത്സവം...
തൃശൂര്‍: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു.ദീപാരാധനയ്ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കില്ല .
ഉത്സവവും മറ്റു പരിപാടികളും ഒഴിവാക്കിയിരുന്നു. ആചാരപരമായ ചടങ്ങുകള്‍...
ഗുരുവായൂര്‍: കേരളത്തിൽ കൊറോണ രോഗബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലും ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തി. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര ഉത്സവത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്സവത്തിന്റെ ഭാഗമായി നടക്കേണ്ട കലാ പരിപാടികളും പ്രസാദ...
ഗുരുവായൂര്‍: പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമായ സുമേഷ് നമ്പൂതിരി മൂന്നാം തവണയാണ് ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്. നേരത്തെ 2012 ഏപ്രിലിലും 2016 ഒക്ടോബറിലും മേല്‍ശാന്തിയായിരുന്നു....
ഗുരുവായൂർ: അഷ്ടമിരോഹിണി ദിനമായ വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ഇരുപതിനായിരം ഭക്തർക്ക് കണ്ണന്‍റെ പിറന്നാൾ സദ്യ നൽകും.
സദ്യക്ക് ആദ്യ പന്തികളിൽ നെയ്പ്പായസവും പിന്നീട് പാൽപ്പായസവും വിളമ്പും. രാവിലെ പത്ത് മണിമുതൽ ഉച്ചക്ക് രണ്ട് മണിവരെയാണ്...