തൃശ്ശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ തെച്ചിക്കോട്ട് രാമചന്ദ്രന്‍ ഇടഞ്ഞോടിയ സംഭവത്തില്‍ മരണം രണ്ടായി. കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരന്‍, കണ്ണൂര്‍ സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കാഴ്ചക്കുറവ് ഉണ്ടായിരുന്ന ആനയുടെ പിറകില്‍...