Sunday, September 20, 2026

ഓസ്കാർ അവാർഡിലൂടെയും അഭിനവ സാക്കിർ നായിക്കിലൂടെയും ഭാരതത്തെ തേടിയെത്തുവാൻ പോകുന്ന ചതികൾ : Part 2

2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന്‌ ഏതെങ്കിലും ഒരു വിഭാഗത്തിൽ ഒരു പുരസ്കാരം ലഭിക്കുവാനുള്ള സാധ്യതകൾ ഏറെയാണ് . ഒപ്പം ഭാരതത്തെക്കുറിച്ചുള്ള ഡീപ്പ് സ്റ്റേറ്റ് വ്യക്താക്കളുടെ വ്യാജ പ്രചാരണങ്ങൾ ശക്തമാവുകയും ചെയ്യും . രണ്ടാമതായി , ഭാരതത്തിൽ ഒരു പുതിയ സാക്കിർ നായിക്കിന്റെ നിർമ്മാണവും നടന്നു കൊണ്ടിരിക്കുന്നു. രണ്ടിനും പിന്നിലുള്ള ദേശവിരുദ്ധ ശക്തികളെയും അവരുടെ കളിപ്പാവകളായ ഭാരതീയ വ്യക്താക്കളെയും തുറന്നു കാട്ടുകയാണ് ഈ വീഡിയോയിൽ #oscar2026 #homeboundfilm #indiaatoscars #zakirnaik #muftishamailnadwi #deepstateconspiracy #newyearpredictions #ഓസ്കാർ2026 #ഹോംബൗണ്ട് #സാക്കിർനായിക്ക് #ഭാരതചതികൾ #പുതുവർഷപ്രവചനങ്ങൾ #antinationalexposed #shamailnadwi #muftishamailahmadabdullahnadwi #tatwamayinews

Related Articles

Latest Articles