Tuesday, December 23, 2025

Tag: gyanvapi

Browse our exclusive articles!

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കുമോ? ഗ്യാൻ വാപി കേസിൽ അലഹബാദ് ഹൈക്കോടതി വിധി ഇന്ന്; കനത്ത സുരക്ഷയിൽ ക്ഷേത്ര നഗരം

വാരാണസി: ഗ്യാൻ വാപി കേസിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച അലഹാബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. തർക്ക മന്ദിരത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ്...

ഗ്യാൻവാപി കേസ്; ശിവലിംഗം കണ്ടെത്തിയ സ്ഥലം മുദ്രവച്ച് സംരക്ഷിക്കണമെന്ന ഉത്തരവ് നീട്ടി സുപ്രീം കോടതി

ദില്ലി :ഗ്യാൻവാപി കേസിൽ സുപ്രധാന വഴിത്തിരിവ്.ശിവലിംഗം കണ്ടെത്തിയ സ്ഥലം മുദ്രവച്ച് സംരക്ഷിക്കണമെന്ന ഉത്തരവ് സുപ്രീം കോടതി നീട്ടി.കഴിഞ്ഞ മെയ് മാസത്തിലാണ് ശിവലിംഗം കണ്ടെത്തിയ സ്ഥലം മുദ്രവച്ച് സംരക്ഷിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി ഇറക്കിയത്.അതേസമയം, ഉത്തരവ്...

ഗ്യാന്‍വാപിയില്‍ ആരാധന അനുവദിക്കണമെന്ന സ്ത്രീകളുടെ ഹര്‍ജി നിലനിൽക്കും; മസ്‌ജിദ്‌ കമ്മിറ്റിയുടെ ഹർജ്ജി തള്ളി, പള്ളികമ്മിറ്റിക്ക് തിരിച്ചടി

ദില്ലി: ഗ്യാന്‍വാപിയില്‍ ആരാധന അനുവദിക്കണെന്ന ഹര്‍ജിക്കെതിരായ പള്ളിക്കമ്മിറ്റിയുടെ അപേക്ഷ തള്ളി കോടതി. ഹിന്ദു മതത്തില്‍പ്പെട്ട അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിക്കെതിരായ അപേക്ഷയാണ് തള്ളിയിരിക്കുന്നത്. ഹിന്ദു ആചാരപ്രകാരം ആരാധന വേണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു പള്ളിക്കമ്മിറ്റിയുടെ...

ഗ്യാൻവ്യാപി മസ്ജിദിനുള്ളിലെ ഭിത്തിയിൽ ഹനുമാൻ സ്വാമിയുടെ വിഗ്രഹം; ഒരു നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള ചിത്രങ്ങൾ പുറത്ത്

ലക്‌നൗ: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് ഹൈന്ദവ വിശ്വാസികൾ ഉയർത്തുന്ന വാദങ്ങളെ ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ഗ്യാൻവ്യാപിയുടെ 154 വർഷം പഴക്കമുള്ള ചിത്രത്തിലാണ് ഹിന്ദു ആരാധാനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായിരിക്കുന്നത്. 1868...

ഗ്യാൻവാപി മസ്ജിദ് വിഷയം; വാരണസി സിവില്‍ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് മസ്ജിദ് കമ്മിറ്റി, കേസ് ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരണസി സിവില്‍ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് മസ്ജിദ് കമ്മിറ്റി.മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കും. മസ്ജിദിലെ സര്‍വേയും സിവില്‍ കോടതി...

Popular

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ...

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം...

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു...
spot_imgspot_img