ടെൽ അവീവ്: ഹമാസ് ഭീകരവാദികൾ ഗാസയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ട് പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന. ആശുപത്രികളും മെഡിക്കൽ സൗകര്യങ്ങളും ഹമാസ് ഭീകരർ അവരുടെ പ്രവർത്തനങ്ങൾക്ക് മറയാക്കുന്നുണ്ടെന്നതിന്റെ തെളിവുകൾ...
സാൻ ഫ്രാൻസിസ്‌കോ: ബന്ദികളെ മുഴുവൻ വിട്ടയയ്‌ക്കാൻ ഹമാസ് ഭീകരവാദികൾക്ക് മേൽ ഖത്തർ സമ്മർദ്ദം ചെലുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഖത്തർ നേതാവ് അമീർ ഷെയ്ഖ്...
ടെൽ അവീവ്: ആശുപത്രികളേയും സാധാരണക്കാരായ ആളുകളേയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്ന ഹമാസിന്റെ പ്രവർത്തികൾ അത്യന്തം അപലപനീയമാണെന്ന് യൂറോപ്യൻ യൂണിയൻ. ഹമാസിന്റെ ഭാഗത്ത് നിന്നുള്ള നീക്കങ്ങൾ ഇത്തരത്തിലുള്ളതാണെന്നിരിക്കെ, സാധാരണക്കാരായ ആളുകളെ സംരക്ഷിക്കുന്നതിന് വേണ്ടി ഇസ്രായേലും പരമാവധി...
ന്യൂയോർക്ക്: ഇസ്രായേലിന്റെ പോരാട്ടം ഒരിക്കലും പലസ്തീൻ ജനതയോടല്ല, ഹമാസ് ഭീകരരോടാണെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം അംബാസഡർ ഗിലാദ് എർദാൻ. ഹമാസ് ഭീകരവാദികൾ ഒരിക്കലും പലസ്തീൻ ജനതയെ കുറിച്ചോ, സമാധാന ചർച്ചകളെ കുറിച്ചോ ചിന്തിക്കുന്നില്ലെന്നും...
ടെൽഅവീവ്: സയനൈഡ് കെമിക്കൽ ബോംബുകൾ ഉപയോഗിച്ച് ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്താൻ ഹമാസ് ഭീകരവാദികൾ പദ്ധതിയിട്ടിരുന്നതായി ഇസ്രായേൽ ഇന്റലിജൻസ് റിപ്പോർട്ട്. ഗാസയ്‌ക്ക് സമീപം കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ യുഎസ്ബികളിൽ നിന്ന്...