health department

തങ്കം ആശുപത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണം; നടുവേദനക്ക് നൽകിയത് കാൻസറിനുള്ള മരുന്ന്; പാർശ്വഫലം മൂലം വയോധികയ്ക്ക് മരണം

പാലക്കാട് : തങ്കം ആശുപത്രിയിൽ മരുന്ന് മാറി നൽകിയതിന്‍റെ പാർശ്വഫലം മൂലം വയോധിക മരിച്ചെന്ന് ആരോപണം. തങ്കം ആശുപത്രിയിൽ നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ആലത്തൂർ സ്വദേശിക്ക് കാൻസറിന്‍റെ…

2 years ago

കൊച്ചിന്‍ കാന്‍സര്‍ സെന്‍റർ വികസനത്തിന് 14.5 കോടി നൽകിയതായി ആരോഗ്യമന്ത്രി; 2023 അവസാനത്തോടെ പുതിയ കെട്ടിടം പൂര്‍ത്തിയാക്കാൻ ലക്ഷ്യം

തിരുവനന്തപുരം: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ വികസനത്തിനു വേണ്ടി 14.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികള്‍ക്കുള്ള കാന്‍സര്‍ മരുന്നുകള്‍ക്ക്…

2 years ago

നാലു കുട്ടികളെ തെരുവു നായ കടിച്ചു കുതറി; നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി പഞ്ചായത്തിനെതിരെ നാട്ടുകാര്‍

തൃശ്ശൂർ: നമ്പിക്കടവില്‍ നാലു കുട്ടികളെ തെരുവു നായ കടിച്ചു. കുട്ടികളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് ശുശ്രൂഷ നല്‍കി വിട്ടയച്ചു. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത്…

2 years ago

അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒന്നര കോടി രൂപ അനുവദിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തെ അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒന്നര കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് 55 ലക്ഷം,…

2 years ago

പേവിഷബാധ; ശ്രീലക്ഷ്മിക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ല, മുറിവിന്റെ ആഴം കൂടിയതാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

പാലക്കാട്; മങ്കരയില്‍ നായയുടെ കടിയേറ്റ് മരിച്ച ശ്രീലക്ഷ്മിക്ക് പേവിഷബാധ ഏറ്റിരുന്നതായി സ്ഥിരീകരിച്ചിരുന്നു. പെണ്‍കുട്ടിയ്ക്ക് നായയുടെ കടിയേറ്റ ശേഷം വാക്‌സിന്‍ എടുത്തതിലോ സീറം നല്‍കിയതിലോ അപാകതയില്ലെന്നാണ് പ്രത്യേക സംഘത്തിന്റെ…

2 years ago

ഗര്‍ഭാശയ ക്യാന്‍സർ ബാധിച്ച രോഗിക്ക് ആധുനിക 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആലപ്പുഴ മെഡിക്കൽ കോളേജ്; ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയ ടീം അംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

ആലപ്പുഴ: മെഡിക്കല്‍ കോളജില്‍ ആദ്യമായി ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗിയ്ക്ക് 3 ഡി ലാപ്‌റോസ്‌കോപിക് വഴി ഗര്‍ഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗര്‍ഭാശയ…

2 years ago

ബത്തേരി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം; രണ്ടുമണിക്കൂറോളം കാത്തിരുന്നിട്ടും ചികിത്സ ലഭിച്ചില്ല; കൈക്ക് പരിക്കുമായി എത്തിയ വിദ്യാര്‍ഥിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തുടര്‍ച്ചികിത്സ നല്‍കി

സുല്‍ത്താന്‍ബത്തേരി: താലൂക്ക് ആശുപത്രിയിൽ കൈക്ക് പരിക്കുമായി എത്തിയ വിദ്യാര്‍ഥിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ആരോപണം. ബീനാച്ചി തുമ്പോളില്‍ നവാസാണ് തന്റെ മകന്‍ അജ്മലിന് കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.…

2 years ago

നായ കടിച്ച വിദ്യാര്‍ത്ഥിനിക്ക് പേ വിഷ ബാധയേറ്റ് ദാരുണാന്ത്യം; ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്സീനുകളും സ്വീകരിച്ചിരുന്നുവെന്ന് ബന്ധുക്കൾ

പാലക്കാട്: ഒരു മാസം മുൻപ് പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി(19 ) ആണ് മരിച്ചത്. മെയ് 30 നാണ്…

2 years ago

കോവിഡ് 19 വ്യാപനം; മഹാമാരിയുടെ കണക്കുകൾ ഉയരുന്നു; 110 രാജ്യങ്ങളിൽ കാെവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ​ഗെബ്രിയോസിസ്

ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന. 110 രാജ്യങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിനെതിരെ ജാ​ഗ്രത…

2 years ago

മൃഗങ്ങളിലെ ആന്ത്രാക്‌സ് ബാധ; അതിരപ്പള്ളിയിൽ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തു; പ്രതിരോധം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

തൃശൂർ: അതിരപ്പള്ളിയിൽ മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. കാട്ടുപന്നികളിലാണ് ആന്ത്രാക്‌സ് ബാധ സ്ഥിതീകരിച്ചത്. ഈ മേഖലയിൽ കാട്ടുപന്നികള്‍ കൂട്ടത്തോടെ…

2 years ago