തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകകളുടെ എണ്ണത്തിൽ നേരിയ വർദ്ധനണ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ ജില്ലകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ സജ്ജമാക്കാൻ ആശുപത്രികൾക്ക്...
കൊച്ചി : ബ്രഹ്മപുരത്ത് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അഗ്നിശമന സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇവർക്ക് കൃത്യമായ ചികിത്സ നൽകും. കൂടുതൽ...
വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവയ്ക്കുകയും പകരം വിലകൂടിയ മരുന്നുകൾ നൽകുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി...
പാലക്കാട്:ചിറ്റൂരിൽ പ്രസവത്തിന് ശേഷം അമ്മയും നവജാത ശിശുവും മരിച്ചത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് ഡിഎംഐ ഡോ. കെ പി റീത്ത അറിയിച്ചു.ആരോഗ്യമന്ത്രിയ്ക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.
സംഭവത്തിൽ ചിറ്റൂർ...
പാലക്കാട് : ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. നല്ലേപ്പള്ളി സ്വദേശി അനിതയും നവജാതശിശുവുമാണ് മരിച്ചത്. രക്തസ്രാവം കൂടുതല്‍ ആയതിനാല്‍ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും പിന്നീട് തൃശൂര്‍...