തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍...
പാട്ന: ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത് 33 പേര്‍. ഈ കാലവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ആകെ മൊത്തം മരണം സംഭവിച്ചവരുടെ കണക്കാണ് ഇത്.
സമൂഹമാധ്യമമായ ട്വിറ്ററില്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴയെ തുടർന്ന് പ്രളയ മുന്നറിയിപ്പുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷന്‍ പുറപ്പെടുവിപ്പിച്ചിരിക്കുന്ന മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് ദേശീയ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് വൈകീട്ടോടെ, അസാനിചുഴലിക്കാറ്റായി മാറാൻ സാധ്യത. ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിച്ച്, പത്താം തിയതി ഒഡിഷയിൽ തീരം തൊടും.
വൈകിട്ടോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ...