തിരുവനന്തപുരം- സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. പാലക്കാട് അട്ടപ്പാടിയിൽ വീടിനു മുകളില്‍ മരം വീണും വയനാട്ടിലെ പനമരത്ത് സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെയും രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തു....
കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴ കനത്തു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ കേരളത്തില്‍ പല ജില്ലകളിലും കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ...
മുംബൈ: അടുത്ത രണ്ടു ദിവസം കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനു പിന്നാലെ, മുംബൈയില്‍ രാത്രി മുഴുവന്‍ കനത്ത മഴ പെയ്തു. ഇതോടെ നഗരപാതകളും റെയില്‍വേ ട്രാക്കുകളും വെള്ളത്തിനടിയിലായി. ഇതോടെ ദുരിതത്തിലായിരിക്കുകയാണ്...
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സിബിഎസ്‌ഇ, ഐസിഎസ്‌ഇ...