തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പ്രളയം സംഭവിക്കാന്‍ കാരണമായ കാലാവസ്ഥാ ഘടകങ്ങള്‍ വീണ്ടും രൂപപ്പെടുന്നതായി കാലാവസ്ഥാ വകുപ്പ്. കാലവര്‍ഷം രൂക്ഷമായതോടെയാണ് ഈ അവസ്ഥയിലേക്ക് വീണ്ടും കേരളം നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. എന്നാല്‍ പ്രാദേശികമായ വെള്ളപ്പൊക്കങ്ങള്‍ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന ഹയര്‍സെക്കന്‍ററി ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. ജൂലൈ 22 മുതല്‍ 29-ാം തീയതി വരെ പരീക്ഷകള്‍ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍...
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു. കനത്ത മഴ തുടരുന്ന തെക്കന്‍ ജില്ലകളില്‍ പമ്പ ഒഴുകുന്ന പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കൊല്ലത്തും എറണാകുളത്തും കടല്‍ക്ഷോഭം രൂക്ഷമായി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച...
ഗുവാഹത്തി: അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപകനാശം വിതച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 48 മണിക്കൂറായി ശക്തമായ മഴ അസമില്‍ പെയ്തുകൊണ്ടിരിക്കുകയാണ്. ഇതുവരെ അഞ്ചുജില്ലകളിലെ 43 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. 13,000 പേരെയാണ് ദുരിതം...
കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശനിയാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍ ജില്ലയിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍...