ഇടുക്കി: കനത്ത മഴയെ തുടർന്ന് മരം വീണ് ഇടുക്കിയില്‍ മൂന്ന് പേര്‍ മരിച്ചു. ജില്ലയിൽ മൂന്നിടങ്ങളിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ അന്യസംസ്ഥാന തൊഴിലാളിയാണ്.
ഉടുമ്പന്‍ചോല താലൂക്കില്‍ നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ, പൊന്നാങ്കാണി, പൂപ്പാറയ്‌ക്ക് സമീപം...
മേഘാലയ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. മേഘാലയയിലും അസമിലും പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 31 ആയി. അസമിലെ പ്രളയ സഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി കേന്ദ്രസഹായം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ...
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയ പച്ചക്കറികൾക്ക് ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി.
ഒരാഴ്ച മുമ്പ് വരെ മുപ്പത് രൂപയ്ക്കും നാല്പത്...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്....
ഗുവാഹത്തി: പ്രളയക്കെടുതിയിൽ വലഞ്ഞ് അസം. ഇതുവരെ 27 ജില്ലകളിലായി ആറ് ലക്ഷത്തിലധികം ജനങ്ങൾ പ്രളയം മൂലം ദുരിതത്തിലാണ്. അസമിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. അസമിൽ മരണം ഒൻപതായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടാണ്...