കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഹെലികോപ്ടറിൽ കാൽവഴുതി വീണു. ധൃതിയിൽ സീറ്റിലിരിക്കാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് മമതയെ പിടിച്ച് എഴുന്നേൽപിച്ചത്.
ദുർഗാപൂരിലായിരുന്നു സംഭവം....
കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് ആശുപത്രിയിൽ എത്തിക്കാനായി ഹെലികോപ്റ്റർ എത്തിയെങ്കിലും ഉപയോഗിക്കാനായില്ല.ആക്രമണത്തിൽ പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോകാനാണ് വനംമന്ത്രിയുടെ നിർദേശപ്രകാരം കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തിയത്....
പാക് അതിർത്തിയിൽ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ അധികമായി വിന്യസിക്കാൻ തീരുമാനം. യുഎസിൽ നിന്നാണ് ഹെലികോപ്റ്ററുകൾ എത്തുന്നത്. ഇന്ത്യയിലെ ഹിന്ദാൻ എയർ ബെയ്സിലാണ് ഹെലികോപ്റ്ററുകൾ എത്തുക. പാക് അതിർത്തിയായ ജോധ്പൂരിലാണ് ഈ ഹെലികോപ്റ്ററുകൾ വിന്യസിക്കുന്നത്....
കൊല്‍ക്കത്ത : പ്രതികൂല കാലാവസ്ഥ മൂലം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ വടക്കൻ ബംഗാളിൽ അടിയന്തരമായി നിലത്തിറക്കി. വടക്കൻ ബംഗാളിലെ സലുഗരയിലെ സൈനിക വ്യോമതാവളത്തിലാണ്...
തിരുവനന്തപുരം: പൊതുജനം ജീവിക്കാനായി നെട്ടോട്ടം ഓടുമ്പോൾ കേരള സർക്കാർ ആഭ്യന്തര ആവശ്യങ്ങൾക്കെന്ന പേരിൽ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ അടുത്ത മാസം സംസ്ഥാനത്തിലെത്തിക്കുമെന്ന് സൂചന . ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽനിന്നാണ് ഇരട്ട എൻജിനും...