കൊച്ചി: കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മദ്യം ഒാണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കാനുള്ള നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർ ജി ഹൈക്കോടതി തളളി.
ആലുവ സ്വദേശി ജി.ജ്യോതിഷാണ് മദ്യം ഒാണ്‍ലൈനില്‍...
ഹൈദരാബാദ്: ദിശ കൊലക്കേസ് പ്രതികളെ വെടിവെച്ച് കൊന്ന പോലീസ് നടപടിയിൽ ഇടപെട്ട് തെലങ്കാന ഹൈക്കോടതി. തെളിവെടുപ്പിനിടെ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ...
തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയില്‍ താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെതുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങി. അടിയന്തര സഹചര്യം കണക്കിലെടുത്ത് ദിവസകൂലിക്ക് ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അതേസമയം ശമ്പള വിതരണം വൈകുന്നതിലും പ്രതിഷേധം...