ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
1960കൾ...
ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും പതിനെട്ട് വർഷത്തിന് ശേഷം വിവാഹിതരായി. ലാസ് വെഗാസില്‍ വച്ചായിരുന്നു വിവാഹം. ആദ്യം പ്രണയം തകര്‍ന്ന് 18 വര്‍ഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ദമ്പതികളുമായി അടുത്ത...
വാഷിംഗ്‌ടൺ: ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ ആരോപണവുമായി മുൻഭാര്യ. ജോണി ഡെപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മുന്‍ ഭാര്യ ആംബര്‍ ഹെഡ് ആരോപണം ഉന്നയിച്ചത്.ജോണി ഡെപ്പും ആംബര്‍ ഹെഡും തമ്മിലുളള മാനനഷ്ടകേസിന്റെ വിചരണയ്ക്കിടെയാണ്...
മുംബൈ: പൊതുവേദിയിൽ വച്ച് ഹോളിവുഡ് നടൻ ചുംബിച്ച കേസിൽ നടി ശിൽപ ഷെട്ടി കുറ്റവിമുക്തയെന്ന് മുംബൈ കോടതി. ഏറെ വിവാദമായ കേസിലെ ആരോപണങ്ങളൊന്നും നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ മുംബൈയിലെ കോടതിയാണ് നടിയെ വെറുതെ വിട്ടത്.
ശിൽപയ്ക്കെതിരെ...
ഹോളിവൂഡ് സൂപ്പർ താരം അർണോള്‍ഡ് ഷ്വാര്‍സനെഗറും മരിയ ഷിവറും വിവാഹമോചിതരായി. ഇരുവരും കഴിഞ്ഞ 2011 മുതൽ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. തുടർന്ന് വിവാഹമോചനത്തിന് ഫയൽ ചെയ്ത് പത്ത് വർഷങ്ങൾക്ക് ശേഷമാണ് കോടതി നടപടി. ഇതോടെ...