hollywood

ഹോളിവുഡ് താരം ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : ഹോളിവുഡ് നടന്‍ ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ഡാനിയല്‍ ഡെ കിം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ…

4 years ago

ഹോ​ളിവു​ഡ് ന​ട​ൻ ടോം ​ഹാ​ങ്ക്സി​നും ഭാ​ര്യ​യ്ക്കും കൊ​റോ​ണ

ഹോ​ളിവു​ഡ് ന​ട​ൻ ടോം ​ഹാ​ങ്ക്സി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ റി​ത വി​ൽ​സ​ണും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ടോം ​ഹാ​ങ്ക്സ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ത​ങ്ങ​ൾ…

4 years ago

ലൊക്കേഷന്‍ തേടി ഹോളിവുഡ് കേരളത്തിലേക്ക്…

https://youtu.be/hQSe6_WDgso ഹോളിവുഡ് ചലച്ചിത്രം എസ്‌കേപ്പ് ഫ്രം ബ്ലാക്ക്‌വാട്ടറിന്റെ പ്രധാന ലൊക്കേഷൻ അതിരപ്പള്ളി…

4 years ago

ഭഗവദ് ഗീത തന്നെ ഏറെ സ്വാധീനിച്ചെന്ന് ഹോളിവുഡ് താരം വില്‍ സ്മിത്ത്

മുംബൈ: ശ്രീമദ് ഭഗവദ്ഗീത തന്നെ വളരെയധികം സ്വാധീനിച്ചുവെന്ന് ഹോളിവുഡ് താരം വില്‍ സ്മിത്ത്. തന്‍റെ വരാനിരിക്കുന്ന ചിത്രമായ 'ബ്രൈറ്റ്'ന്‍റെ പ്രമോഷനായി ഇന്ത്യയിലെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം മുംബൈയില്‍…

5 years ago

ഹോളിവുഡിൽ നിന്നുള്ള ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് കേരളത്തിന്റെ നെല്ലറയായ പാലക്കാട് സ്വദേശി മിഥുൻ ഹരിഹരന്

ഈ വർഷത്തെ ഹോളിവുഡിൽ നിന്നുള്ള  ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് പാലക്കാട് സ്വദേശി മിഥുൻ ഹരിഹരന് .  മിസ്റ്റിക്കൽ റെവെർബ്സ് എന്ന ആൽബത്തിലെ "ദി അവേക്കനിങ്ങ്" എന്ന സംഗീതത്തിനാണ്…

5 years ago