തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ കാന്റീൻ ആരോഗ്യവിഭാഗം അടച്ചുപൂട്ടി. കാന്റീനിൽ നിന്നും പാഴ്‌സൽ വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയുടെയും അട്ടയുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് കാന്റീനിൽ...
പാലക്കാട്: മലമ്പുഴ ആശുപത്രി മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം രണ്ട് ദിവസമായിട്ടും അണയ്ക്കാനാകാതെ അഗ്നിശമനാ ഉദ്യോഗസ്ഥര്‍. മാലിന്യ പ്ലാന്റിലുള്ള മുഴുവൻ പ്ലാസ്റ്റിക്കുകളും കത്തി തീർന്നാൽ മാത്രമേ ഇനി തീ മുഴുവനായും അണയ്ക്കാൻ പറ്റുകയുള്ളു എന്നാണ്...
അഞ്ചാലുംമൂട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങവെ വാഹനം അപകടത്തില്‍പ്പെട്ട് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്. തൃക്കരുവ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ മഞ്ജു, ദിലീപ്, രാജീവ്,...
കോട്ടയം: കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ആശുപത്രി ക്യാന്‍റീനില്‍ ആക്രമണം. ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞായിരുന്നു പ്രശ്നങ്ങൾ തുടങ്ങിയത്. വാദപ്രതിവാദങ്ങൾ ഒടുവിൽ അക്രമത്തിലേക്ക് കലാശിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം അരങ്ങേറിയത്.
ആശുപത്രി ക്യാന്‍റീനില്‍ ഭക്ഷണം കഴിക്കാനെത്തിയ സമീപവാസികളാണ്...
ലഖ്നൗ: ആശുപത്രിയിലെ ലിഫ്റ്റില്‍ മനുഷ്യന്റെ അസ്ഥികൂടം. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ 24 വര്‍ഷമായി പൂട്ടിക്കിടന്നിരുന്ന കൈലിയിലുള്ള ഒപെക് ആശുപത്രിയിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്.
അറ്റകുറ്റപ്പണിക്കായി ലിഫ്റ്റ് തുറന്നപ്പോഴാണ് പുരുഷന്റെതെന്ന് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തിയത്.
അതേസമയം മരിച്ചത്...