തിരുവനന്തപുരം :സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വിതരണം എന്നിവ നിരോധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിറക്കി. എഫ്എസ്എസ്എ ആക്ട് പ്രകാരം അടിയന്തര പ്രാധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. ഹോട്ടൽ, റസ്‌റ്റോറന്റ്, ബേക്കറി, വഴിയോര...
കോട്ടയം : സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിഹോട്ടലിൽ നിന്നും അൽഫാം കഴിച്ചു ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിലായി. അൽഫാം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോട്ടയം മെഡിക്കൽ...
ഇടുക്കി: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. നെടുംകണ്ടത്തെ ക്യാമൽ റെസ്റ്റോ ഹോട്ടലിലാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തിയത്. എന്നാൽ ഹോട്ടൽ പ്രവർത്തിച്ചിരുന്നത്...
പട്‌ന : ഹോട്ടലിന് ‘ മൈ സെക്കൻഡ് വൈഫ്' ‘ എന്ന് പേരിട്ട് വൈറലായ റെസ്റ്റോറന്റ് ഉടമ രഞ്ജിത് കുമാർ ജീവനൊടുക്കി.വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ്...
കണ്ണൂർ : സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപകമായി പരിശോധന തുടരുന്നു. കണ്ണൂരിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പലയിടത്തുനിന്നും പുഴുവരിക്കുന്ന രീതിയിലുള്ള ഭക്ഷണമാണ് പിടിച്ചത്.പിടിച്ചെടുത്തതിൽ കൂടുതലും ചിക്കൻ വിഭവങ്ങളാണ് . ഏഴ്...