ias officer

‘ആ പരാജയം തളർത്തുകയല്ല, തന്‍റെ ദൃഢനിശ്ചയത്തിന് ആക്കം കൂട്ടുകയാണ് ചെയ്തത്’; തോറ്റ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പങ്കുവെച്ച് ഐഎഎസ് ഓഫീസർ; നിങ്ങൾ വിദ്യാർത്ഥികൾക്ക് മാതൃകയെന്ന് സോഷ്യൽ മീഡിയ

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുക എന്നത് പല വിദ്യാർത്ഥികളുടെയും സ്വപ്നമാണ്. ഉറക്കം ഒഴിഞ്ഞും ഭക്ഷണം കഴിക്കാതെയും അതിനുവേണ്ടി കഷ്ടപ്പെടുന്നവർ ധാരാളമാണ്. ആദ്യത്തെ പരിശ്രമത്തിൽ പരാജയപ്പെട്ടാൽ പലരും…

3 months ago

വളർത്തു നായക്ക് നടക്കാൻ രാജ്യതലസ്ഥാനത്തെ സ്റ്റേഡിയം ഒഴിപ്പിച്ചു !ഐഎഎസ് ഉദ്യോഗസ്ഥയുടെ ഹുങ്കിന് ചുട്ട മറുപടിയുമായി കേന്ദ്രസർക്കാർ ! നിർബന്ധിത വിരമിക്കൽ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി : വളർത്തു നായക്ക് നടക്കാൻ ദില്ലിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച സംഭവത്തിൽ ഐഎഎസ് ദമ്പതികളിലൊരാളായ റിങ്കു ദുഗ്ഗയെ നിർബന്ധിത വിരമിക്കലിന് നിർദേശിച്ച് കേന്ദ്ര സർക്കാർ. അരുണാചൽ പ്രദേശ്…

7 months ago

ഛത്തീസ്ഗഡിലെ കല്‍ക്കരി ലെവി കുംഭകോണം; ഐഎഎസ് ഉദ്യോഗസ്ഥ അറസ്റ്റിൽ ; 3 ദിവസത്തെ കസ്റ്റഡി അനുവദിച്ച് കോടതി

റായ്പുർ : ഛത്തീസ്ഗഡിലെ കല്‍ക്കരി ലെവി കുംഭകോണക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥ രാണു സാഹുവിനെ ഇഡി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ…

10 months ago

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി;
സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം;
റാണി ജോർജ് സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം.ഐഎഎസ് തലപ്പത്തുള്ള അഴിച്ചുപണിയുടെ ഭാഗമായാണ് സ്ഥലം മാറ്റം. സാംസ്കാരിക സെക്രട്ടറി റാണി ജോർജിനെ സാമൂഹികനീതി വകുപ്പിൽ പ്രിൻസിപ്പൽ…

1 year ago

ജാർഖണ്ഡിൽ ഐഎഎസ് ഉദ്യോഗസ്ഥ തട്ടിയത് 82 കോടി;ആസ്തി കണ്ടുകെട്ടി ഇഡി

റാഞ്ചി:ജാർഖണ്ഡിൽ ഐഎഎസ് ഉദ്യോഗസ്ഥ തട്ടിയത് 82 കോടി. ആസ്തി കണ്ടുകെട്ടി ഇഡി.റാഞ്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വനിതാ ഐഎഎസ് ഓഫീസറാണ് പൂജ.കേന്ദ്രപദ്ധതിയായ മൻരേഖയുടെ ഫണ്ടാണ് കള്ളപണമിടപാടുമായി ബന്ധപ്പെടുത്തി പൂജ…

1 year ago

അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടർന്നുള്ള രാജി: ഉടൻ ജോലിയിൽ പ്രവേശിക്കാൻ മലയാളി ഐ എ എസ് ഉദ്യോഗസ്ഥന് നോട്ടീസ്

ദാമന്‍: സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന് ഉടന്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് നോട്ടീസ്. രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ജോലിയില്‍…

5 years ago

രാജ്യസേവനം വേലിയിലെ പാമ്പാകുമ്പോൾ

തിരഞ്ഞെടുത്ത കർമ്മപഥത്തിന്റെ പ്രത്യേകത ഒന്നുകൊണ്ടു മാത്രം, ഒരേ കാലഘട്ടത്തിൽ ജനിച്ച്, ഏകദേശം ഒരേ വിദ്യാഭ്യാസ നിലവാരത്തിൽ എത്തിയ മൂന്നു യുവാക്കൾ, വർഷങ്ങൾക്കുശേഷം എവിടെ എത്തി നിൽക്കുന്നു എന്ന്…

5 years ago

രാജ്യത്തിന് വേണ്ടി വരിച്ച സി ആര്‍ പി എഫ് ജവാന്റെ മകളെ ദത്തെടുക്കാനൊരുങ്ങി വനിതാ ഐ എ എസ് ഓഫീസര്‍; പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും വിവാഹവും ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും

പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച സി ആര്‍ പി എഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യാറായി വനിതാ ഐ എ എസ് ഓഫീസര്‍. ബിഹാറിലെ ഷെയ്ഖ്പുര ജില്ലാ മജിസ്ട്രേറ്റ്…

5 years ago