മുള്ളരിങ്ങാട്: ഇടുക്കി മുള്ളരിങ്ങാടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അമര്‍ ഇബ്രാഹിം എന്ന ഇരുപത്തിമൂന്ന് കാരനാണ് മരിച്ചത്. പശുവിനെ അഴിച്ചുകെട്ടാനായി പോയപ്പോള്‍ അമര്‍ ആനയുടെ മുന്നിലകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാൾ വിവരമറിയിച്ചതിനെ...
ഇടുക്കി: കട്ടപ്പനയിൽ നിക്ഷേപം തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത കേസിൽ നിർണായകമായ ശബ്‌ദ സന്ദേശം പുറത്ത് .നിക്ഷേപകൻ സാബുവിനെ സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി...
ഇടുക്കി: പീരുമേട്ടിൽ ബസ് കാത്തു നിന്ന വിദ്യാർഥികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു.കുട്ടികൾ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി .കഴിഞ്ഞ ദിവസം വൈകീട്ട് 4.30 ഓടെയാണ് സംഭവം. കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാത മുറിച്ചു...
ഇടുക്കി : പൂച്ചപ്രയിൽ വനവാസി യുവാവ് കുത്തേറ്റ് മരിച്ചു. വാളിയംപ്ലാക്കൽ ബാലൻ (കൃഷ്ണൻ ) എന്നയാളാണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. അയൽവാസിയായ പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ...