ഇടുക്കി: കരുണാപുരത്ത് ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്ക്. തേർഡ്ക്യാമ്പ് മൂലശ്ശേരിൽ സുനിൽ കുമാറിനും മകന്‍ ശ്രീനാഥിനുമാണ് പരിക്കേറ്റത്. ഇരുവരെയും തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ്...
ഇടുക്കി: നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൻ കവർച്ച നടന്നതായി പരാതി. കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവര്‍ന്നു. സിസിടിവി തകർത്തശേഷമാണ് ശ്രീകോവിൽ കുത്തി തുറന്ന് മോഷണം...
ഇടുക്കി;-മൂന്നാറിൽ കണ്ണില്ലാത്ത ക്രൂരത തുടങ്ങി. ചിന്നക്കനാലിൽ താമസിക്കുന്ന ആളുകളെ നിർദാക്ഷണ്യം ഇറക്കി വിട്ട് സർക്കാർ ബോർഡ് സ്ഥാപിച്ചു . വര്ഷങ്ങളായി അവിടെ താമസിക്കുന്ന ആളുകളെ ഒരു മുന്നറിയിപ്പുമില്ലാതെ ഇറക്കിവിട്ടുകൊണ്ടാണ് സർക്കാർ ഭൂമി തിരിച്ചു...
ഇടുക്കി: ദോശയ്‌ക്കൊപ്പം ചമ്മന്തി നൽകാത്തതിനെ തുടർന്ന് ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്. ഇടുക്കി പുളിയന്മലയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കച്ചവടം അവസാനിച്ച് കട അടയ്‌ക്കാൻ ഒരുങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ കടയുടമ...
തിരുവനന്തപുരം : ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനു ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർക്കാർ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു. കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക ടീമിനെ നിയോഗിക്കുന്നതു സംബന്ധിച്ചു ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടിയിരുന്നു....