ഇസ്ലാമാബാദ്: മാർച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടത്താനിരിക്കുന്ന ‘ഔരത് മാര്‍ച്ചി’ല്‍ ഇസ്ലാമിനെതിരായ മുദ്രാവാക്യങ്ങള്‍ നിരോധിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ട് പാക് മന്ത്രി .
മിനിസ്റ്റര്‍ ഫോര്‍ റിലീജിയസ് അഫയേഴ്‌സ് ആന്‍ഡ് ഇന്റര്‍ഫെയ്ത്...
വർധിച്ചുവരുന്ന അഴിമതിയും ലൈംഗിക കുറ്റകൃത്യങ്ങളുമാണ് മുസ്ലിം ലോകം അഭിമുഖീകരിക്കുന്ന പ്രധാന തിന്മകളെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ . ഞായറാഴ്ച റിയാസത് ഐ മദീന സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി. 99...
ഇമ്രാൻഖാന്റെ ഭാര്യയുടെ വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞ് സുടാപ്പികൾ | Ottapradakshinam
ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക സംഘട്ടനം നടന്ന ലഡാക്കിലെ ഭാഗങ്ങളില്‍ നിര്‍മ്മാണങ്ങളുമായി ചൈന.തങ്ങളുടെ പട്ടാളത്തിന് അടിയന്തരഘട്ടത്തില്‍ എളുപ്പം എത്തിച്ചേരാന്‍ സഹായകമാകുന്ന നിര്‍മ്മാണങ്ങളാണ് ചൈന...
ഇസ്ലാമാബാദ്: സാമ്പത്തികമായി തകര്‍ന്നടിഞ്ഞ പാകിസ്ഥാനെ കാത്തിരിക്കുന്നത് വന്‍ ഊര്‍ജ പ്രതിസന്ധി. കടുത്ത ഗ്യാസ് ക്ഷാമത്തിലാണ് രാജ്യം ഇപ്പോൾ. ഉന്നത തലയോഗം ചേർന്നാണ് പ്രധാനമന്ത്രി ഇമ്രാൻഖാൻ സ്ഥിതിഗതികൾ ചർച്ച ചെയ്തത്.
പ്രതിസന്ധി പരിഹരിക്കാന്‍ വിവിധ മേഖലകളില്‍...
ലഹോർ: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ട്രോളി സെർബിയയിലെ പാകിസ്താൻ എംബസി. ജീവനക്കാരുടെ ശമ്പളം മുടങ്ങി ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാതായതോടെയാണ് പാക് എംബസി ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടത്.
മാന്ദ്യം എല്ലാ അതിരുകളും...