ഇസ്ലാമബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെയുള്ള അവിശ്വാസപ്രമേയം വോട്ടിടാനിരിക്കെ ഇസ്ലാമബാദിൽ നിരോധനയജ്ഞ പ്രഖ്യാപിച്ചു. ഇസ്ലാമബാദിൽ അഞ്ചോ അതിലധികമോ ആളുകളുടെ എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകളും ഘോഷയാത്രകള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവയും നിരോധിച്ചുകൊണ്ടാണ് ഇസ്ലാമാബാദിലെ ജില്ലാ മജിസ്ട്രേറ്റ്...
ദില്ലി: ഇന്ത്യയെ പ്രശംസിച്ച് വീണ്ടും ഇമ്രാൻഖാൻ രംഗത്ത്. ഇന്ത്യന്‍ പാസ്പോര്‍ട്ടിനെ ലോകം ബഹുമാനിക്കുന്നു എന്നാണ് ഇമ്രാൻഖാൻ പറഞ്ഞത്. ഈ പ്രസ്താവനയെ ഇന്ത്യ സ്വാഗതം ചെയ്തു. ഇതിന് മുമ്പും ഇന്ത്യയെ പ്രശംസിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി...
പാകിസ്ഥാൻ: ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷം സമർപ്പിച്ച അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് ചേരുന്ന ദേശീയ അസംബ്ലി യോഗത്തിലാണ് അവിശ്വാസ പ്രമേയത്തിന്റെ ചർച്ചയും വോട്ടെടുപ്പും നടക്കുക. സർക്കാരിലെ...
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പർവേസ് മുഷറഫും ഇന്ത്യയുമായി രഹസ്യ ചർച്ചകൾ നടത്തിയിരുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നവാസ് ഷെരീഫ് നേപ്പാളിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും രഹസ്യ...