ദില്ലി: 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ നിന്ന് കൊളോണിയൽ ഭരണം പിഴുതെറിയുന്നതിനായി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ സ്മരണയ്‌ക്ക് മുന്നിൽ ആദരമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ...
ദില്ലി: 78ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് ആദരമർപ്പിച്ച് പുതിയ ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ. ചിത്രകാരിയായ വൃന്ദ സാവേരിയാണ് ആർക്കിടെക്ചർ തീമിലുള്ള ഗൂഗിൾ ഡൂഡിൾ തയ്യാറാക്കിയത്. ത്രിവർണ പതാകയിലെ നിറങ്ങൾ ഉപയോഗിച്ചാണ് ഓരോ വാതിലുകളും ചിത്രീകരിച്ചിരിക്കുന്നത്....
ദില്ലി : 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ ഭാരതം. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. ശേഷം വ്യോമസേന ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. രാവിലെ 7 മണിയോടെ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷം...
ദില്ലി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിലേക്ക് കടന്ന് ഭാരതം. രണ്ടു നൂറ്റാണ്ട് പിന്നിട്ട ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യത്തിലേക്ക് മിഴിതുറന്ന സുദിനമാണിന്ന്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വിജയകരമായ പരിസമാപ്തിയെ ഓർമിപ്പിക്കുന്ന ആഗസ്റ്റ് 14...
ദില്ലി: 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. സ്കൂളുകളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം ഇതിനായുള്ള മുന്നൊരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. ഹർ ഘർ തിരംഗ ക്യാമ്പെയ്നിന്റെ ഭാഗമായി ദേശീയ പതാകയും ഉയർത്തി കഴിഞ്ഞു. എന്നാൽ പതാക...